News India

പ്രധാനമന്ത്രിയുടെ പ്രസംഗ വീഡിയോയുടെ ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്ക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്ലൈക്കുകള്‍ വന്നതിന് പിന്നാലെ ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ്‌ ചെയ്ത് ബി.ജെ.പി. ബി.ജെ.പി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് മിനുറ്റുകള്‍ക്കുള്ളില്‍ ലൈക്കുകളെ മറികടന്ന് ആയിരക്കണക്കിന് ഡിസ്ലൈക്ക് വന്നത്.