മോസ്കോ ചര്‍ച്ചയ്ക്ക് മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പലതവണ വെടിവയ്പ് ഉണ്ടായി
ന്യൂഡല്‍ഹി: മോസ്കോ ചര്‍ച്ചയ്ക്ക് മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പലതവണ വെടിവയ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. സേനകള്‍ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവെച്ചതായി റിപ്പോര്‍ട്ട്. കോര്‍ കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടേയും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.