News India

ലൈംഗിക പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത 17കാരിയുടെ അധ്യാപകനും ജീവനൊടുക്കി

തമിഴ്നാട്ടിലെ കരൂരിൽ ലൈംഗിക പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത 17കാരിയുടെ അധ്യാപകനും ജീവനൊടുക്കി. സ്വകാര്യ സ്കൂളിലെ ഗണിതാധ്യാപകൻ ശരവണനാണ് ആത്മഹത്യ ചെയ്തത്. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും വേട്ടയാടപ്പെട്ടുവെന്ന് ശരവണൻ ആത്മഹത്യാക്കുറിപ്പിൽ എഴുതി.

Watch Mathrubhumi News on YouTube and subscribe regular updates.