News India

ഹത്രാസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: ഹത്രാസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രയ്ക്കിടയില്‍ പോലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.