News India

ജെഎന്‍യുവില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞു. സംഭവ ദിവസം ഉച്ചമുതല്‍ ക്യാമ്പസില്‍ അക്രമം നടന്നിട്ടും പോലീസിനെ വിളിക്കാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.