News India

ഡല്‍ഹിയിലെ പോലീസ് - അഭിഭാഷക സംഘര്‍ഷം അസാധാരണ സാഹചര്യത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പോലീസ് - അഭിഭാഷക സംഘര്‍ഷം അസാധാരണ സാഹചര്യത്തിലേക്ക്. നീതി വേണമെന്നാവശ്യപ്പെട്ട് പോലീസുകാര്‍ നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഡല്‍ഹി പോലീസ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ പോലീസുകാര്‍ റോഡ് ഉപരോധിച്ചു.