News India

കാലി മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരൻ കൊല്ലപ്പെട്ടു

തമിഴ്നാട് തിരുച്ചി നവൽപ്പട്ട് സ്റ്റേഷനിലെ എസ്ഐ ഭൂമിനാഥൻ ആണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി

Watch Mathrubhumi News on YouTube and subscribe regular updates.