News India

ഉത്തര്‍പ്രദേശില്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നവര്‍ക്കെതിരേ പോലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നവര്‍ക്കെതിരേ പോലീസ്. സ്ഥിരമായി പോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരെ നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ലൈംഗീക അതിക്രമം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ബോധവത്കരണമെന്ന നിലയിലാണ് നിരീക്ഷണമെന്നു പൊലീസ് അറിയിച്ചു.