News India

സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന നിര്‍ണായക പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ബെംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ സംബന്ധിച്ച് അന്തിമ തീരുമാനം പി.ബിയിലുണ്ടാകും.