News India

നവജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയതിൽ പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

നവജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയതിൽ പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി കടുക്കുന്നു. നിയമനം അംഗീകരിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ് തയ്യാറായില്ല. സിദ്ദു പരസ്യമായി മാപ്പ് പറയാതെ കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമരീന്ദർ സിങ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.