News India

തമിഴ്‌നാട് സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം; എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 1000 രൂപ വീതം

ചെന്നൈ: പൊങ്കല്‍ സമ്മാനമായി എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 1000 രീപ വീതം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തിരുവാനൂര്‍ മണ്ഡലം ഒഴികെയുള്ളടത് പണം വിതരണം ചെയ്യും. 2010 കോടി രൂപയാണ് സര്‍ക്കാര്‍ പൊങ്കല്‍ സമ്മാനത്തിനായി മാറ്റിവെച്ചിരിക്കുന്നത്.