News India

തമിഴ്നാട്ടിൽ ഇന്ന് പൊങ്കൽ; അവണിയാപുരത്ത് ജെല്ലിക്കെട്ട് പുരോഗമിക്കുന്നു

ചെന്നൈ: പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി മധുരയിലെ അവണിയാപുരത്ത് ജെല്ലിക്കെട്ട് പുരോഗമിക്കുന്നു. തമിഴ് ഭാഷയുടേയും സംസ്കാരത്തിന്റെയും കൂടെ നിൽക്കേണ്ടത് തന്റെ കടമയെന്ന് മധുരയിലെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ വൈകീട്ടെത്തും.