News India

രാവണനെ നിഗ്രഹിച്ച് പ്രഭാസ്; ഡൽഹിയിൽ ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത് സൂപ്പർ താരം

രാവണ നിഗ്രഹ ആഘോഷത്തിൽ പങ്കാളിയായി സൂപ്പർ താരം പ്രഭാസും. ഡൽഹി രാം ലീലാ മൈതാനിയിലെ ദസറ ആഘോഷത്തിലാണ് പ്രഭാസും എത്തിയത്

Watch Mathrubhumi News on YouTube and subscribe regular updates.