News India

വാനോളം അഭിമാനം! പോർ വിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

പ്രതിഭാ പാട്ടീലിന് പിന്നാലെ പോർ വിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും. അസമിലെ വ്യോമസേനാ താവളത്തിൽ സുഖോയ് വിമാനത്തിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര.

Watch Mathrubhumi News on YouTube and subscribe regular updates.