News India

വാനോളം അഭിമാനം; പോർവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി

പ്രതിഭാ പാട്ടീലിന് പിന്നാലെ പോർ വിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും. അസമിലെ വ്യോമസേനാ താവളത്തിൽ സുഖോയ് വിമാനത്തിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര.

Watch Mathrubhumi News on YouTube and subscribe regular updates.