രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ജൂലൈ 21 ന് വോട്ടെണ്ണൽ
4,809 ജനപ്രതിനിധികൾക്കൾക്ക് ആണ് ഇത്തവണ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ചു.