News India

ചൈനയില്‍ നിന്നെത്തിയവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകളിലേക്ക് മടങ്ങാം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്ന ചൈനയില്‍ നിന്നെത്തിയവരെ അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകളിലേയക്ക് പോകാന്‍ അനുവദിക്കും. കൊറോണ വൈറസ് ബാധ തടയുന്നതിന് വേണ്ട എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.