News India

രണ്ടു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിൽ എത്തും

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിൽ എത്തും. ബംഗ്ലാദേശ് വിമോചനത്തിന്റെ 50-ാം വാർഷികത്തിലും ബംഗ ബന്ധു ഷേഖ് മുജിബിർ റഹ്മാന്റെ നൂറാം ജൻമദിന ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.