News India

ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച്ച അടുത്തയാഴ്ച്ച വാഷിംഗ്ടണില്‍

യു എസ് പ്രസിഡണ്ട് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച്ച അടുത്തയാഴ്ച്ച വാഷിംഗ്ടണില്‍ നടക്കും. അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

Watch Mathrubhumi News on YouTube and subscribe regular updates.