News India

മാലയുമായി യുവാവ് പ്ര​ധാനമന്ത്രിയുടെ അടുത്തേയ്ക്ക്; കർണാടകയിൽ റാലിക്കിടെ സുരക്ഷാ വീഴ്ച

ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.