News India

പ്രധാനമന്ത്രിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ; വിപുലമായ ആഘോഷങ്ങളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72–ാം ജന്മദിനം ബിജെപി വിപുലമായി ആഘോഷിച്ചു. രക്തദാനം മുതൽ ശുചീകരണം വരെ നിരവധി പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും, കേന്ദ്ര മന്ത്രിമാരും ഉൾപ്പടെ നിരവധി പേർ മോദിക്ക് ജന്മദിന ആശംസകൾ നേർന്നു.

Watch Mathrubhumi News on YouTube and subscribe regular updates.