ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീയാത്ര നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
MV ഗംഗാ വിലാസ് എന്ന കപ്പൽ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നദികളിലൂടെ 3200 കിലോമീറ്റർ ആണ് യാത്ര ചെയ്യുക.