News India

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമാണത്തിന് ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ജേവറിൽ നിർമിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2024ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Watch Mathrubhumi News on YouTube and subscribe regular updates.