News India

ഇന്ത്യൻ ബഹിരാകാശ പര്യവേഷണ രംഗത്ത് സ്വകാര്യ കമ്പനികളും; റോക്കറ്റ് നിർമ്മാണത്തിലടക്കം പങ്കെടുക്കാം

ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് ഇനി മുതല്‍ നിര്‍ണായക സ്വാധീനം. പിഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മ്മാണവും ഏകോപനവും വിക്ഷേപണവും സ്വകാര്യ കണ്‍സോഷ്യം സ്വതന്ത്രമായി നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് മാതൃഭൂമി ന്യൂസിനോട്

Watch Mathrubhumi News on YouTube and subscribe regular updates.