News India

ഉത്തർപ്രദേശിലെ കൂട്ട രാജിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയോടുള്ള പ്രതിഷേധം

ഉത്തർപ്രദേശിലെ കൂട്ട രാജിക്ക് പിന്നിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയോടുള്ള പ്രതിഷേധം. മന്ത്രിസഭയിൽ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യയെ അനുനയിപ്പിക്കാൻ കേന്ദ്ര ബിജെപി നേതൃത്വം നീക്കം തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.