News India

അ​ഗ്നിപഥിനെതിരായ പ്രതിഷേധം: ബീഹാര്‍ ബന്ദില്‍ രണ്ടിടത്ത് അക്രമം

വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ഇരുപത്തി നാല് മണിക്കൂര്‍ ബീഹാര്‍ ബന്ദില്‍ രണ്ടിടത്ത് അക്രമം. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.