News India

കര്‍ഷക പ്രതിഷേധം: ചര്‍ച്ചക്കുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണം കര്‍ഷക സംഘടനകള്‍ നിരസിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ചര്‍ച്ചക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ക്ഷണം കര്‍ഷക സംഘടനകള്‍ നിരസിച്ചു. പഞാബിലെ സംഘടനകളെ മാത്രം ചര്‍ച്ചക്ക് വിളിച്ചത് കര്‍ഷകരെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ എന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി ആരോപിച്ചു. കര്‍ഷക സംഘടനകള്‍ നാളെ എം എസ പി അധികാര്‍ ദിവസ് ആചരിക്കും.