News India

യു.പിയിലെ ഉന്നാവില്‍ കാട്ടില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദര്‍ശിലെ ഉന്നാവില്‍ കാട്ടില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മൂന്നാമത്തെ പെണ്‍കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അതെസമയം, പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ മാധ്യമങ്ങളെ കാണുന്നത് വിലക്കി ഗ്രാമത്തില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തി.