News India

വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് മുഴുവന്‍ സമയ പി.എ

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെയും ഭാര്യയുടെയും ദൈനദിന കാര്യങ്ങള്‍ക്ക് മുഴുവന്‍സമയ പ്രൈവറ്റ് സെക്രട്ടറിയെ നല്‍കാന്‍ ഗുവാഹത്തി ഹൈക്കോടതിയുടെ തീരുമാനം. വാഹനം, ഡ്രൈവര്‍, പ്യൂണ്‍ എന്നിവരെയും ഹൈക്കോടതി നല്‍കും.