News India

പുതുച്ചേരിയില്‍ ഭരണം നില നിർത്താൻ കോൺഗ്രസിന്റെ അവസാനഘട്ട ശ്രമം

പുതുച്ചേരിയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭരണം നില നിർത്താൻ കോൺഗ്രസിന്റെ അവസാനഘട്ട ശ്രമം. പ്രതിപക്ഷത്തെ രണ്ട് എംഎൽഎമാരുടെ പിന്തുണ കോൺഗ്രസ് നേതൃത്വം വീണ്ടും തേടി. എന്നാൽ സർക്കാരിനെ താഴെയിറക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.