Specials India-Pak Conflict

പുല്‍വാമ ആക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത് പാകിസ്താനിലെ സൈനിക ആശുപത്രിയില്‍നിന്ന്. ഗുരുതര രോഗത്തെ തുടര്‍ന്ന് നാലുമാസത്തോളമായി പാകിസ്താനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ അസര്‍ ചികിത്സയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.