News India

ഇന്ത്യയിൽ വാക്സിനെടുത്തവർക്ക് യുകെയിൽ ക്വാറന്റൈൻ; തീരുമാനത്തിൽ പ്രതിഷേധം

ഇന്ത്യയിൽ വാക്സിനെടുത്ത യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താൻ യുകെ. വിദേശ കാര്യ സെക്രട്ടറി ലിസ് ട്രസ്സുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിച്ച് ഇന്ത്യ.

Watch Mathrubhumi News on YouTube and subscribe regular updates.