News India

'പേടിയില്ല, സത്യത്തിനും നീതിക്കുമായി പോരാട്ടം തുടരും'- ആർ ബി ശ്രീകുമാർ

വ്യക്തിപരമായ നഷ്ടങ്ങളും ഉപദ്രവങ്ങളും ഉണ്ടായാലും പിന്തിരിയില്ല. തന്റെ കൂറ് ഭരണഘടനയോട് ആണെന്നും അറസ്റ്റിലാകുന്നതിന് തൊട്ട് മുൻപ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ആർ ബി ശ്രീകുമാർ

Watch Mathrubhumi News on YouTube and subscribe regular updates.