News India

റഫാല്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മുന്‍ ഉത്തരവ് പുനഃപരിശോധിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.