News India

ഇന്ത്യന്‍ വ്യോമ സേനയുടെ ആദ്യ റഫാല്‍ യൂണിറ്റ് അംബാലയില്‍ രൂപീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയുടെ ആദ്യ റഫാല്‍ യൂണിറ്റ് രൂപീകരിച്ചു. ഗോള്‍ഡന്‍ ആരോസ് എന്ന പതിനേഴാം സ്‌ക്വാട്രന്‍ പുനരുജീവിപ്പിച്ചാണ് അംബാലയില്‍ റഫാല്‍ യൂണിറ്റ് രൂപീകരിച്ചത്. ഒക്‌റ്റോബര്‍ എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യ റഫാല്‍ വിമാനം ഏറ്റു വാങ്ങാനായി ഫ്രാന്‍സ് സന്ദര്‍ശിക്കും.