News India

റഫാല്‍, ഗോല്‍ഡന്‍ ആരോസിന്റെ അഭിമാനം

ന്യൂഡല്‍ഹി: ഏഷ്യന്‍ ആകാശത്തെ കളികള്‍ മാറ്റാന്‍ കഴിയുന്ന റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമ താവളത്തില്‍ വിന്യസിക്കുന്നത് നിര്‍ണായകമാണ്. ഈ തന്ത്ര പ്രധാന പ്രദേശത്തു നിന്നും രാജ്യ തലസ്ഥാനത്തിനു സംരക്ഷണം ഒരുക്കാനും ഞൊടിയിടകൊണ്ട് പാക്, ചൈന അതിര്‍ത്തിയില്‍ പറന്നെത്താനും ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കഴിയും.