News India

രാജ്യത്തെ കോവിഡ് മരണം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ കോവിഡ് മരണം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശാസ്ത്രം കള്ളം പറയില്ല, എന്നാൽ മോദി പറയുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.