News India

അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ വീണ്ടും തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ വീണ്ടും തള്ളി രാഹുല്‍ ഗാന്ധി. ഇന്ദിരാഗന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നു. എന്നാല്‍ ആര്‍എസ്എസിനെ പോലെ രാജ്യത്തിന്റെ ഭരണഘടന ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൗശിക് ബസുവുമായുള്ള ഓണ്‍ലൈന്‍ സംവാദത്തില്‍ രാഹുല്‍ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.