രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്
ഏപ്രിൽ 5-ന് രാഹുൽ ഗാന്ധി വീണ്ടും കർണാടകയിലെ കോലാറിൽ എത്തും. 2019ൽ മോദിക്കെതിരെ കോലാറിൽ നടത്തിയ പ്രസംഗമാണ് രാഹുലിന്റെ അയോഗ്യതയ്ക്കിടയാക്കിയത്.