News India

പൊങ്കൽ ആഘോഷങ്ങൾക്കിടെ ജെല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലേക്ക്

ചെന്നൈ: പൊങ്കൽ ആഘോഷങ്ങൾക്കിടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലേക്ക്. കാർഷിക ഉത്സവമായ ജെല്ലിക്കെട്ട് കാണലാണ് രാഹുലിന്റെ പ്രധാന ലക്ഷ്യം. കർഷകരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് രാഹുൽ എത്തുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അഴഗിരി അറിയിച്ചു.