News India

രാഹുൽ ഗാന്ധിയുടെയും അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ ചോർത്തി

 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടെയും രണ്ട് സഹായികളുടെയും ഫോണുകൾ ചോർത്തിയതായി വിവരം. പെഗസസ്‌ ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ടാണ് ഈ വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.