News India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുന്‍അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുന്‍അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വിഷയമറിയാതെ അധ്യാപകന്റെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് ഒബാമ. രാഹുല്‍ ഗാന്ധിയെ ബിജെപി പരിഹസിച്ചു.