News India

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ പല ഉത്തരങ്ങളും തൃപ്തികരമല്ലെന്ന് ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ പല ഉത്തരങ്ങളും തൃപ്തികരമല്ലെന്ന് ഇഡി. ലാഭമല്ല ചാരിറ്റിയാണ് ലക്ഷ്യമാക്കിയതെന്ന രാഹുലിന്റെ വാദം അന്വേഷണ സംഘം അംഗീകരിച്ചിട്ടില്ല. ഇടപാടിലൂടെ 414 കോടി രൂപയുടെ നേട്ടം ഗാന്ധി കുടുംബത്തിന് ഉണ്ടായെന്നും ഇ.ഡി കണ്ടെത്തി. രാഹുൽ ഗാന്ധിയെ ഇ ഡി ഇന്നു വീണ്ടും ചോദ്യം ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.