News India

പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് രാഹുൽ ഗാന്ധി

മരിച്ച 400 കർഷകരുടേയും ഹരിയാനയിൽ മരിച്ച 70 കർഷകരുടേയും വിശദാംശങ്ങൾ രാഹുൽ സഭയും വെച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തിവച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.