News India

തീവ്ര ചുഴലിക്കാറ്റായി 'അസാനി'; ആന്ധ്രാ - ഒഡീഷ തീരങ്ങളിൽ ജാഗ്രത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യത കുറവാണ്.

Watch Mathrubhumi News on YouTube and subscribe regular updates.