News India

തിരുത്തല്‍വാദി നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ വീണ്ടും അവഗണന

ന്യൂഡല്‍ഹി: തിരുത്തല്‍വാദി നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ വീണ്ടും അവഗണന. 2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച സമിതികളില്‍ നിന്ന് പ്രമുഖ നേതാക്കളായ ജിതിന്‍ പ്രസാദ, രാജ് ബബ്ബര്‍ എന്നിവരെ ഒഴിവാക്കി. ആര്‍ പി എന്‍ സിംഗിനും കമ്മിറ്റികളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല.