News India

അദാനിയെ വിമർശിച്ച് രാഹുൽ ഗാന്ധി; വാനോളം പുകഴ്ത്തി അശോക് ഗെലോട്ട്

കേരളത്തിലും രാജ്യത്താകമാനവും ഗൗതം അദാനിക്കും ചങ്ങാത്ത മുതലാളിത്വത്തിനുമെതിരെ നിലപാട് പറയുന്ന കോൺഗ്രസ് രാജസ്ഥാനിൽ അദാനിയ്ക്ക് ചുവപ്പ് പരവതാനി വിരിച്ചു. രാജസ്ഥാൻ സർക്കാരിന്‍റെ നിക്ഷേപ സംഗമ വേദി ഗൗതം അദാനിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പരസ്പര പുകഴ്ത്തലുകളുടെ കൂടി വേദിയായി മാറി.

Watch Mathrubhumi News on YouTube and subscribe regular updates.