യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ
രാജസ്ഥാനില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ. യുവതിയുടെ ഭർത്താവും ബന്ധുക്കളും ഉൾപ്പടെയാണ് പിടിയിലായത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.