News India

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കില്ലെന്ന് ആവർത്തിച്ച് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കില്ലെന്ന് ആവർത്തിച്ച് നടൻ രജനീകാന്ത്. ആരാധകർ ചെന്നൈയിൽ സമരം നടത്തിയത് വേദനയുണ്ടാക്കിയെന്ന് രജനീകാന്ത്. ഇനി ഇത്തരം പരിപാടികൾ നടത്തി മനസ് വേദനിപ്പിക്കരുതെന്നും ആരാധകരോട് രജനി.