News India

തേജസില്‍ പറന്ന് രാജ്‌നാഥ് സിംഗ്

ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ തേജസ് പോര്‍ വിമാനത്തില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ്. ബെംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്നായിരുന്നു രാജ്‌നാഥ് സിംഗ് ഇരട്ട സീറ്റുള്ള തേജസില്‍ പറന്ന് ചരിത്രം കുറിച്ചത്.